Question: കോപ്പ അമേരിക്ക ഫുട്ബോൾ മത്സരത്തിന്റെ വേദി?
A. ഇറ്റലി
B. ജർമ്മനി
C. യു എസ്
D. അർജൻ്റീന
Similar Questions
ഇന്ത്യയിൽ നവംബർ 15 'ജൻജാതിയ ഗൗരവ് ദിവസ്' അഥവാ ആദിവാസി അഭിമാന ദിനമായി ആചരിക്കുന്നു(Tribal Pride Day) . ഇന്ത്യൻ ഗവൺമെന്റ് ഏത് വർഷം മുതലാണ് നവംബർ 15 ജൻജാതിയ ഗൗരവ് ദിവസ് ആയി പ്രഖ്യാപിക്കാൻ തുടങ്ങിയത്?
A. 2016
B. 2019
C. 2023
D. 2021
ഐക്യരാഷ്ട്രസഭ (UN) ഒക്ടോബർ 31 ഏത് ദിനമായാണ് ആഘോഷിക്കുന്നത്?